---
title: "പിറവത്ത് സഹകരണ ഓണച്ചന്ത ആരംഭിച്ചു"
english_title: "The cooperative Onam market has started in Piravam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311852/The cooperative Onam market has started in Piravam"
published_at: "2025-08-29T20:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1c2f83b7ba_1000308883.jpg"
keywords: []
---

# പിറവത്ത് സഹകരണ ഓണച്ചന്ത ആരംഭിച്ചു

> **Lead Summary:** പിറവം : ഓണം വന്നെത്തി. ഓണാഘ ഘോഷനാളുകളിലേക്ക് നീങ്ങുകയാണ് കേരളക്കര. പിറവത്തും ഓണാഘോഷങ്ങൾ തുടങ്ങി.

## Article Content

പിറവം : ഓണം വന്നെത്തി. ഓണാഘ ഘോഷനാളുകളിലേക്ക് നീങ്ങുകയാണ് കേരളക്കര. പിറവത്തും ഓണാഘോഷങ്ങൾ തുടങ്ങി.

ആയതിനാൽ സർവീസ് സഹകരണ ബാങ്കിന്റെ അഭിമുഖത്തിൽ പിറവത്ത് സഹകരണ ഓണച്ചന്ത ആരംഭിച്ചു.

ബാങ്ക് പ്രസിഡണ്ട് സി കെ പ്രകാശിൻ്റെ അധ്യക്ഷതയിൽ പിറവം മുനിസിപ്പൽ ചെയർപേഴ്‌സൺ അഡ്വ:ജൂലി സാബു സാബു ഉദ്ഘാടനം നിർവഹിച്ചു.

മുനിസിപ്പൽ ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം ഏലിയാമ്മഫിലിപ്പ്, വി.ആർ. സോമൻ, ശ്രീ വർഗീസ് പൂഞ്ചോലത്ത് കെ.സി. തങ്കച്ചൻ,പി.കെ. പ്രസാദ്, കെ.കെ. സുരേഷ്,സിനി എൽദോ,സെക്രട്ടറി റെനീഷ് കുമാർകെ. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311852/The cooperative Onam market has started in Piravam)